കവിതകള്‍
Thursday, 22 May 2014
പ്രണയത്തിന്റെ നിറം
ഒരിക്കല്‍
അവള്‍ എന്നോട് ചോദിച്ചു
എന്താണ് പ്രണയത്തിന്റെ
നിറമെന്ന്
അറിയില്ല എന്ന
മറുപടിയില്‍
എന്റെ തലയ്ക്ക്
കിഴുക്കി അവള്‍ പറഞ്ഞു
"മണ്ടാ അത് ചോപ്പാ"
പക്ഷേ എന്റെ
പ്രണയത്തിന്റെ നിറം
പച്ചയായിരുന്നു
നീ അകലുമ്പോൾ മാത്രം
തെളിഞ്ഞു വന്ന
അക്കര പച്ച
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment